ധനസഹായം നൽകി

ബാലുശ്ശേരി: പാമ്പുകടിയേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൈതക്കുന്നുമ്മൽ അഫ്നക്ക് ഇന്ത്യൻ സീനിയർ ചേംബർ ബാലുശ്ശേരി ലീജിയൻ വക സഹായധനം വി.സി. വിജയൻ കൈമാറി. ഇന്ത്യൻ സീനിയർ ചേംബർ ബാലുശ്ശേരി ലീജിയൻ പ്രസിഡൻറ്​ ടി.സി. അരവിന്ദാക്ഷൻ, വാളങ്ങൽ ബാലകൃഷ്ണൻ, ബാബു കാപ്പുംകര തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.