ആശുപത്രി പരിസരം ശുചീകരിച്ചു

കുറ്റ്യാടി: കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രി പരിസരവും കോവിഡ് പരിശോധന കേന്ദ്രവും ജെ.സി.ഐ കുറ്റ്യാടി ചാപ്റ്ററി​ൻെറ നേതൃത്വത്തിൽ ശുചീകരിച്ചു. ഷമിം കുറ്റ്യാടി, എൻ.കെ. ഫിർദൗസ്, എ.കെ. ഷംസീർ, പി.കെ. ഹമീദ്, കെ. ഷഫീഖ്, വി.സി. സാലിം, അസീസ് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.