കിടക്കകളും വിരിപ്പും നൽകി

കുറ്റിക്കാട്ടൂർ: കുറ്റിക്കാട്ടൂർ എ.ഡബ്ല്യു.എച്ച് കോളജിൽ സജ്ജീകരിച്ച കോവിഡ് ഫസ്​റ്റ്​ലൈൻ ട്രീറ്റ്മൻെറ് സൻെററിന് ഫർണിച്ചർ മാനുഫാക്ചേഴ്സ് സംഘടനയായ 'ഫുമ' കുറ്റിക്കാട്ടൂർ യൂനിറ്റ് . ഫുമ സംസ്ഥാന സെക്രട്ടറി അഹമ്മദ് പേങ്കാടനിൽനിന്ന് ഡെപ്യൂട്ടി കലക്ടർ അനിത രാജൻ ഏറ്റുവാങ്ങി. സൈനുദ്ദീൻ, റിയാസ്, സിറാജ്, ജാബിർ പേങ്കാടൻ, സക്കീർ, അഷ്റഫ്, ഹാരിസ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.