Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിടക്കകളും വിരിപ്പും...

കിടക്കകളും വിരിപ്പും നൽകി

text_fields
bookmark_border
കുറ്റിക്കാട്ടൂർ: കുറ്റിക്കാട്ടൂർ എ.ഡബ്ല്യു.എച്ച് കോളജിൽ സജ്ജീകരിച്ച കോവിഡ് ഫസ്​റ്റ്​ലൈൻ ട്രീറ്റ്മൻെറ് സൻെററിന് ഫർണിച്ചർ മാനുഫാക്ചേഴ്സ് സംഘടനയായ 'ഫുമ' കുറ്റിക്കാട്ടൂർ യൂനിറ്റ് . ഫുമ സംസ്ഥാന സെക്രട്ടറി അഹമ്മദ് പേങ്കാടനിൽനിന്ന് ഡെപ്യൂട്ടി കലക്ടർ അനിത രാജൻ ഏറ്റുവാങ്ങി. സൈനുദ്ദീൻ, റിയാസ്, സിറാജ്, ജാബിർ പേങ്കാടൻ, സക്കീർ, അഷ്റഫ്, ഹാരിസ് എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story