വീടിന് മുകളിൽ തെങ്ങ് വീണു

മേപ്പയൂർ: ശക്തമായ കാറ്റിൽ വിളയാട്ടൂരിലെ നടുവിലെ കണ്ടി രജിലേഷ് കുമാറി​ൻെറ . പുതുതായി പണികഴിപ്പിച്ചുകൊണ്ടിരിക്കുന്ന വീടിന് കേടുപാടുകൾ പറ്റിയിട്ടുണ്ട്. തെങ്ങു വീണ്​ വീട് തകർന്നു മേപ്പയൂർ: വെള്ളിയാഴ്ച ഉണ്ടായ മഴയിൽ വിളയാട്ടുർ മുട്ടപ്പറമ്പിലെ നെല്യാട്ടുമ്മൽ കണ്ണ​ൻെറ വീടിനു മുകളിൽ തെങ്ങ് കടപുഴകി വീണു. വീട് ഭാഗികമായി തകർന്നു. ആളപായമില്ല. റവന്യൂ അധികൃതരും ഗ്രാമപഞ്ചായത്ത്​ അധികൃതരും സംഭവസ്ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.