Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീടിന് മുകളിൽ തെങ്ങ്...

വീടിന് മുകളിൽ തെങ്ങ് വീണു

text_fields
bookmark_border
മേപ്പയൂർ: ശക്തമായ കാറ്റിൽ വിളയാട്ടൂരിലെ നടുവിലെ കണ്ടി രജിലേഷ് കുമാറി​ൻെറ . പുതുതായി പണികഴിപ്പിച്ചുകൊണ്ടിരിക്കുന്ന വീടിന് കേടുപാടുകൾ പറ്റിയിട്ടുണ്ട്. തെങ്ങു വീണ്​ വീട് തകർന്നു മേപ്പയൂർ: വെള്ളിയാഴ്ച ഉണ്ടായ മഴയിൽ വിളയാട്ടുർ മുട്ടപ്പറമ്പിലെ നെല്യാട്ടുമ്മൽ കണ്ണ​ൻെറ വീടിനു മുകളിൽ തെങ്ങ് കടപുഴകി വീണു. വീട് ഭാഗികമായി തകർന്നു. ആളപായമില്ല. റവന്യൂ അധികൃതരും ഗ്രാമപഞ്ചായത്ത്​ അധികൃതരും സംഭവസ്ഥലം സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story