പെൻഷനേഴ്സ് യൂനിയൻ സംഭാവന നൽകി

ചേളന്നൂർ: കോവിഡ്​ ദുരിതാശ്വാസനിധിയിലേക്ക്​ സംഭാവന നൽകി കേരള സ്​റ്റേറ്റ്​ സർവിസ്​ പെൻഷനേഴ്​സ്​ യൂനിയൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്​ കണ്ണങ്കര യൂനിറ്റ്​ ആദ്യ ഗഡുവായി 2,15,750 രൂപയുടെ സമ്മതപത്രം തിങ്കളാഴ്​ച കോഴിക്കോട്​ പെൻഷൻ ട്രഷറി ഓഫിസി​ൻെറ യൂനിറ്റ്​ സെക്രട്ടറി പ്രേമരാജക്കുറുപ്പ്​ ഏൽപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.