സമ്പൂർണ ലോക്ഡൗൺ; പയ്യോളിയിൽ പൂർണം

പയ്യോളി: ജില്ലയിലെ സമ്പൂർണ ലോക്ഡൗൺ പയ്യോളിയിൽ പൂർണം. ജില്ലയിൽ മാത്രമായുള്ള സമ്പൂർണ ലോക്​ഡൗൺ ആയിട്ടും അന്യജില്ലകളിൽനിന്നുള്ള വാഹനങ്ങൾപോലും പൊതുവെ ഓടിയില്ല. കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകളും സർവിസ് നടത്തിയില്ല. ചരക്കുവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും തീരെ കുറവായിരുന്നു. ഒരു മെഡിക്കൽ ഷോപ്പ് ഒഴികെ കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.