തണ്ണിക്കുണ്ട് -കുണ്ടിൽ പള്ളി റോഡ് ഉദ്ഘാടനം

എളേറ്റിൽ: കിഴക്കോത്ത് പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിലുൾപ്പെടുത്തി റീ ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കിയ കിഴക്കോത്ത് നാലാം വാർഡിലെ തണ്ണിക്കുണ്ട്-കുണ്ടിൽ പള്ളി റോഡ്​ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ജബ്ബാർ നിർവഹിച്ചു. വാർഡ് വികസന സമിതി ചെയർമാൻ പി.എം. ഹമീദ് അധ്യക്ഷത വഹിച്ചു. പി.ടി. കരീം, പി.ടി. അബ്​ദു, ടി.കെ. ജംഷിദ്, ടി.കെ. ഉസ്മാൻ കോയ, പി.ടി. സൈദ്, പി.ടി. ബാബു, മുർഷിദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.