Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതണ്ണിക്കുണ്ട് -കുണ്ടിൽ...

തണ്ണിക്കുണ്ട് -കുണ്ടിൽ പള്ളി റോഡ് ഉദ്ഘാടനം

text_fields
bookmark_border
എളേറ്റിൽ: കിഴക്കോത്ത് പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിലുൾപ്പെടുത്തി റീ ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കിയ കിഴക്കോത്ത് നാലാം വാർഡിലെ തണ്ണിക്കുണ്ട്-കുണ്ടിൽ പള്ളി റോഡ്​ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ജബ്ബാർ നിർവഹിച്ചു. വാർഡ് വികസന സമിതി ചെയർമാൻ പി.എം. ഹമീദ് അധ്യക്ഷത വഹിച്ചു. പി.ടി. കരീം, പി.ടി. അബ്​ദു, ടി.കെ. ജംഷിദ്, ടി.കെ. ഉസ്മാൻ കോയ, പി.ടി. സൈദ്, പി.ടി. ബാബു, മുർഷിദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story