സുനിൽ കുമാർ

മാഹി: ചെറുകല്ലായി ബാലാലയത്തിൽ കെ.പി. (ഉണ്ണി- 50) നിര്യാതനായി. പരേതനായ നന്ത്യത്ത് ബാല​ൻെറയും കുഞ്ഞിപറമ്പത്ത് രാധയുടെയും മകനാണ്. ഭാര്യ: ഷീബ. മക്കൾ: ഷംനിത്ത്, ഷർണിക (ഇരുവരും വിദ്യാർഥികൾ). സഹോദരൻ: സുശാന്ത് കുമാർ (സുജി). sunil kumar mahi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.