സമ്പർക്കത്തിലുള്ളവരുടെ കോവിഡ് പരിശോധന ഇന്ന്

പാലേരി: പുറവൂരിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലുള്ളവരുടെ കോവിഡ് പരിശോധന വെള്ളിയാഴ്ച പേരാമ്പ്ര താലൂക്കാശുപത്രിയിൽ നടക്കും. ഇയാളുമായി സമ്പർക്കത്തിലുള്ള 50 തോളം പേർ ക്വാറൻറീനിലാണ്. ചങ്ങരോത്ത് പഞ്ചായത്തിലെ 14- പുറവൂർ, 15- മുതുവണ്ണാച്ച, 19- കൂനിയോട് വാർഡുകൾ കണ്ടെയ്ൻമൻെറ്​ സോണിലാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.