Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസമ്പർക്കത്തിലുള്ളവരുടെ...

സമ്പർക്കത്തിലുള്ളവരുടെ കോവിഡ് പരിശോധന ഇന്ന്

text_fields
bookmark_border
പാലേരി: പുറവൂരിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലുള്ളവരുടെ കോവിഡ് പരിശോധന വെള്ളിയാഴ്ച പേരാമ്പ്ര താലൂക്കാശുപത്രിയിൽ നടക്കും. ഇയാളുമായി സമ്പർക്കത്തിലുള്ള 50 തോളം പേർ ക്വാറൻറീനിലാണ്. ചങ്ങരോത്ത് പഞ്ചായത്തിലെ 14- പുറവൂർ, 15- മുതുവണ്ണാച്ച, 19- കൂനിയോട് വാർഡുകൾ കണ്ടെയ്ൻമൻെറ്​ സോണിലാണുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story