ക്രൈംബ്രാഞ്ച്​ ഒാഫിസ്​ മാർച്ച്

കോ​ഴി​ക്കോ​ട്: പാ​ല​ത്താ​യി​ലെ നാ​ലാംക്ലാ​സ് വി​ദ്യ​ർ​ഥിയെ പീ​ഡി​പ്പി​ച്ച ബി.​ജെ.​പി നേ​താ​വും അ​ധ്യാ​പ​ക​നുമായ പ​ത്മ​രാ​ജ​നെ പോ​ക്​സോ ചു​മ​ത്താതെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച ക്രൈം​ബ്രാ​ഞ്ച്​ ന​ട​പ​ടിയിൽ പ്രതിഷേധിച്ച്​ വെൽഫെയർ പാർട്ടി ​ നടത്തി. ജില്ല സെക്രട്ടറി അൻവർ സാദത്ത്​ ഉദ്​ഘാടനം ചെയ്​തു. ക​ൺ​വീ​ന​ർ അ​യൂബ് കു​റ്റി​ച്ചി​റ അ​ധ്യക്ഷത വ​ഹി​ച്ചു. ബേ​പ്പൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ൻറ്​ എം.​എ. ഖയ്യൂം സംസാരിച്ചു. അസ്​താജ്​ സ്വാഗതവും നിഹാസ്​ നടക്കാവ്​ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.