വെബിനാര്‍ സംഘടിപ്പിക്കുന്നു

ഈങ്ങാപ്പുഴ: കൈതപ്പൊയില്‍ ലിസ കോളജിലെ ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ സയന്‍സ്, സൈക്കോളജി, സോഷ്യല്‍വര്‍ക്ക്, കോമേഴ്‌സ്, ജേണലിസം എന്നീ ഡിപ്പാർട്​മൻെറുകളുടെ നേതൃത്വത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. കോവിഡ് കാലത്ത് സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ ആസ്പദമാക്കി ജൂലൈ 18 മുതല്‍ 21 വരെ തീയതികളിലായാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്. ഫോണ്‍: 9497303606, 9447273116.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.