കോഴിക്കോട്: ടെയ്ലറിങ് ആൻഡ് ഗാർമൻെറ് വർക്കേഴ്സ് യൂനിയൻ (എഫ്.ഐ.ടി.യു) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കോഴിക്കോട് ക്ഷേമനിധി ഓഫിസിനു മുന്നിൽ ജില്ല കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവർക്ക് സാമ്പത്തികസഹായം നൽകുക, ആനുകൂല്യങ്ങൾ വർധിപ്പിക്കാതെ അംശാദായം വർധിപ്പിച്ച നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ജില്ല പ്രസിഡൻറ് ഗസാലി വെള്ളയിൽ, ജില്ല കമ്മിറ്റി അംഗങ്ങളായ സലീം കുന്ദമംഗലം, ജംഷീർ സിവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.