Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎഫ്.ഐ.ടി.യു അവകാശ...

എഫ്.ഐ.ടി.യു അവകാശ പ്രക്ഷോഭം

text_fields
bookmark_border
കോഴിക്കോട്​: ടെയ്​ലറിങ് ആൻഡ്​​ ഗാർമൻെറ്​ വർക്കേഴ്സ് യൂനിയൻ (എഫ്.ഐ.ടി.യു) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കോഴിക്കോട്​ ക്ഷേമനിധി ഓഫിസിനു മുന്നിൽ ജില്ല കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കോവിഡ് കാലത്ത് തൊഴിൽ നഷ്​ടപ്പെട്ടവർക്ക് സാമ്പത്തികസഹായം നൽകുക, ആനുകൂല്യങ്ങൾ വർധിപ്പിക്കാതെ അംശാദായം വർധിപ്പിച്ച നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ജില്ല പ്രസിഡൻറ്​​ ഗസാലി വെള്ളയിൽ, ജില്ല കമ്മിറ്റി അംഗങ്ങളായ സലീം കുന്ദമംഗലം, ജംഷീർ സിവി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story