പാലിയേറ്റിവ് ഭവൻ റോഡ് ഉദ്‌ഘാടനം

കൊടിയത്തൂർ: ഗ്രാമപഞ്ചായത്ത് 2020-21 പദ്ധതിയിൽ ഉൾപെടുത്തി ഒഴുപാറക്കൽ പാലിയേറ്റിവ് ഭവൻ റോഡ് കോൺക്രീറ്റ് ചെയ്തു. പ്രസിഡൻറ്​ സി.ടി.സി. അബ്​ദുല്ല ഉദ്‌ഘാടനം നിർവഹിച്ചു. വാർഡ് മെംബർ സാബിറ തറമ്മൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ സ്വപ്ന വിശ്വനാഥ്, ചെയർമാന്മാരായ വി.എ. സണ്ണി, കെ.പി. ചന്ദ്രൻ, ആമിന പാറക്കൽ, കബീർ കണിയാത്ത്, സെക്രട്ടറി സന്തോഷ്, എൻജിനീയർ രാജേഷ്, അബ്​ദുറഹിമാൻ മാളിയത്തറ, നിസാർമോൻ കൊളായ്, മുഹമ്മദ് ബഷീർ, അനസ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.