ഉപഹാരം നൽകി

ഓമശ്ശേരി: നിയോജകമണ്ഡലം മുസ്‌ലിം യൂത്ത്‌ ലീഗ്‌ കമ്മിറ്റി സംഘടിപ്പിച്ച കാർട്ടൂൺ രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കലാകാരൻ അമ്പലക്കണ്ടി കെ.ടി. മുഹമ്മദ്‌ ഹാരിസിന്‌ (ഫിഗർ) യൂത്ത്‌ ലീഗ്‌ സംസ്ഥാന ജന. സെക്രട്ടറി അഡ്വ. പി.കെ. ഫിറോസ്‌ . സി.കെ. റസാഖ്‌ കൈവേലിമുക്ക്‌ അധ്യക്ഷതവഹിച്ചു. ടി. മൊയ്തീൻ കോയ, അബു മൗലവി അമ്പലക്കണ്ടി, യൂനുസ്‌ അമ്പലക്കണ്ടി, ഷാഫി സക്കരിയ്യ കോളിക്കൽ, മുജീബ്‌ ചളിക്കോട്‌, ജാബിർ കരീറ്റിപ്പറമ്പ്‌, ഹർഷദ്‌ കിഴക്കോത്ത്‌, മുനവ്വർ സാദത്ത്‌ ചിറ്റാരിക്കൽ, കെ.ടി. അലി ബാഖവി, പി. സുൽഫിക്കർ അമ്പലക്കണ്ടി, യു. അബ്​ദുൽ ഹസീബ്‌, യു.കെ. ഷാഹിദ്‌, സി.വി. സാബിത്ത്‌ എന്നിവർ സംസാരിച്ചു. മണ്ഡലം യൂത്ത്‌ ലീഗ്‌ ജന.സെക്രട്ടറി എം. നസീഫ്‌ കൊടുവള്ളി സ്വാഗതവും സെക്രട്ടറി സൈനുദ്ദീൻ കൊളത്തക്കര നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.