ഓൺലൈൻ പഠനോപകരണങ്ങൾ നൽകി

കക്കട്ടിൽ: വട്ടോളി സംസ്കൃതം ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനസാമഗ്രികൾ നാദാപുരം മുൻസിഫ് കോടതി ജീവനക്കാർ സമ്മാനിച്ചു. മുൻസിഫ് ടി.എം. സൗമ്യ പ്രധാന അധ്യാപകൻ വി. രാമകൃഷ്ണന് ടി.വി. നൽകി. എം. കരുണാകരൻ, കെ.വി. വാസു എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.