വൈദ്യുതി മുടങ്ങും

കോഴിക്കോട്​: ചൊവ്വാഴ്​ച വൈദ്യുതി മുടങ്ങുന്ന സമയം, സ്​ഥലം എന്ന ക്രമത്തിൽ: 8 am - 3 pm കൂമുള്ളി വായനശാല, മൊടക്കല്ലൂർ, എറട്ടോറതാഴം, ചായേടത്തുപാറ, മലബാർ മെഡിക്കൽ കോളജ്, ബ്ലൂ മെറിഡിയൻ, ഉള്ളൂർ അങ്ങാടി, പുത്തഞ്ചേരി സ്കൂൾ ഭാഗം, പയന്തോങ്ങ്, കുറ്റിപ്പുറം, ഒമ്പതുകണ്ടം, ചേലക്കാട്, പൂശാരിമുക്ക്, മാണിക്കോത്ത്, ഹൈടെക്ക് 8 am - 5 pm അമ്പലപ്പാറ, മിൽമുക്ക്, വാപ്പാട്ട്, താഴെ തിരുവമ്പാടി, മുതുവണ്ണാച്ച, തെക്കേടത്തുകടവ് 8 am - 6 pm അടുവാട്, കുതിരാടം, മുക്കിൽ 9 am - 1 pm ചേവായൂർ സബ്​ സ്​റ്റേഷൻ പരിസരം, കോറോത്തുംമൂല 9 am - 5 pm വല്ലത്തായിപാറ, തേക്കുംകുറ്റി, തോട്ടക്കാട്, പന്നിമുക്ക്, ഊരാളിക്കുന്ന് 10 am - 5 pm അന്നശ്ശേരി, എലിയോട്ടുമല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.