പ്രവാസികൾക്ക് സ്നേഹവിരുന്ന് നൽകി

മുക്കം: ക്വാറൻറീനിൽ കഴിയുന്ന പ്രവാസികൾക്ക് പൂളപ്പൊയിൽ ടൗൺ മുസ്​ലിം യൂത്ത് ലീഗ് കമ്മിറ്റി സ്നേഹവിരുന്നൊരുക്കി. നിയോജക മണ്ഡലം യൂത്ത്​ ലീഗ് സെക്രട്ടറി എം.കെ. യാസറിന് ഭക്ഷ്യകിറ്റ്​ നൽകി എ.എം. അഹമ്മദ് കുട്ടി ഹാജി ഉദ്​ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.