ഒാ​േട്ടാഡ്രൈവറെ കുത്തിയ പ്രതി​ ഒളിവിൽ

കോഴിക്കോട്: ഓട്ടോഡ്രൈവറെ കുത്തിപ്പരിക്കേൽപിച്ച കേസിൽ പ്രതി ഒളിവിൽ. പേരാമ്പ്ര സ്വദേശി അൽത്താഫിനായി (40) പൊലീസ് അന്വേഷണം ഊർജിതമാക്കി. തിങ്കളാഴ്ച രാത്രിയാണ് ഓട്ടോഡ്രൈവർ അന്നശ്ശേരി സ്വദേശിയായ ബെന്നിക്ക്​ കുത്തേറ്റത്. യാത്രക്കൂലിയുമായി ബന്ധപ്പെട്ടുള്ള തർക്കത്തിനൊടുവിൽ മദ്യലഹരിയിലായിരുന്ന അൽത്താഫ് കുത്തിപ്പരിക്കേൽപിക്കുകയായിരുന്നുവെന്ന്​ നടക്കാവ്​ പൊലീസ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.