ബീച്ച് ഫ്രീഡം സ്ക്വയർ: എൽ.ഡി.എഫ് സിറ്റി കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനാഘോഷം കലാസാംസ്കാരിക പരിപാടികൾ -7.00 ടൗൺഹാൾ: പഴശ്ശിരാജ പുരസ്കാര സമർപ്പണം ഫെസ്റ്റിവൽ ഓഫ് ലിബർട്ടി ഉദ്ഘാടനം ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി, മുഖ്യാതിഥി നഞ്ചിയമ്മ -4.00 കേസരിഭവൻ പരമേശ്വരം ഹാൾ: ഫ്രീഡം ടാക്സ് പ്രഭാഷണം -5.30 സിൽവർ ഹിൽസ് എച്ച്.എസ്.എസ് ഇൻഡോർ സ്റ്റേഡിയം: ഇന്റർ സ്കൂൾ ബാസ്കറ്റ്ബാൾ ടൂർണമെന്റ് -6.30 സുകൃതീന്ദ്ര കലാമന്ദിർ: ശ്രീ പുഷ്പക ബ്രാഹ്മണ സേവാസംഘം ദേശീയ സമ്മേളനം പ്രശക്യം-22 -6.00 ടാഗോർ ഹാൾ: വിസ്ഡം യൂത്ത് യുവജന സംഗമം ഉദ്ഘാടനം -മന്ത്രി അഹമ്മദ് ദേവർകോവിൽ -2.30 നളന്ദ ഹാൾ: കേരള സംസ്ഥാന കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സമ്മേളനം -10.00 ടൗൺഹാൾ: കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകോത്സവം -10.00 സിവിൽ സ്റ്റേഷൻ ഖാദി ഗ്രാമോദ്യോഗ് ഭവൻ: ഓണം ഖാദിമേള -10.00 മിഠായിത്തെരുവ് ഖാദി ഗ്രാമോദ്യോഗ് എംപോറിയം: ഓണം ഖാദിമേള -10.00 മാനാഞ്ചിറ ആർട്ട് ഗാലറി: സ്നേഹവർണങ്ങൾ ചിത്രപ്രദർശനം -11.00 നളന്ദ ഹാൾ: കനറാ ബാങ്ക് ജുവൽ അപ്രൈസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം -9.30 കുറ്റിച്ചിറ സിയസ്കോ ഹാൾ: സിയസ്കോ ലൈബ്രറി സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിക്കുന്നു -4.15 സിറ്റി സെന്റ് ജോസഫ്സ് ദേവാലയം: കോഴിക്കോട് രൂപത കെ.എൽ.സി.എ സുവർണ ജൂബിലി ആഘോഷം -10.30 മുക്കം വ്യാപാരി വ്യവസായി ഏകോപന സമിതി ഹാൾ: കേരള പ്രിന്റേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ഉദ്ഘാടനം -ലിന്റോ ജോസഫ് എം.എൽ.എ -10.00 കോഴിക്കോട് അർബൻ ബാങ്ക് ഓഡിറ്റോറിയം: കോഴിക്കോട് ജില്ല പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ ഷോപ് വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല സമ്മേളനം -10.00 കെ.പി. കേശവമേനോൻ ഹാൾ: ഡോ. സുരേഷ് എസ്. പിള്ളയുടെ 'കരുതൽ സ്പർശം ഒരു സ്പൈൻ സർജന്റെ അനുഭവങ്ങൾ' പുസ്തക പ്രകാശനം -സുഭാഷ് ചന്ദ്രൻ -5.00 ഗോവിന്ദപുരം ലൈബ്രറി ഹാൾ: എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിക്കൽ -10.00 എരഞ്ഞിക്കൽ ഉദയം ലൈബ്രറി ഹാൾ: സ്വാതന്ത്ര്യ സമര ക്വിസും പ്രഭാഷണവും -10.00 ചെറുവണ്ണൂർ സൂര്യ ഗാലക്സിക: ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ ജില്ല സമ്മേളനം -10.00 കെ.പി.കെ.എം റോഡ് ജനത ഭവൻ: അരങ്ങിൽ ശ്രീധരൻ ഗാന്ധിയൻ സോഷ്യലിസ്റ്റ് പഠന കേന്ദ്രത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷം 10.00 ദേവിസഹായം വായനശാല ഹാൾ: വാർഷികാഘോഷം ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ -3.30
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.