സ്വാഗതസംഘം രൂപവത്ക​രിച്ചു

അത്തോളി: വേളൂർ ജി.എം.യു.പി സ്കൂളിൽ കിഫ്ബിയുടെ ഒരു കോടി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആഗസ്റ്റ് 12ന് അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ നിർവഹിക്കും. സ്വാഗതസംഘം രൂപവത്​കരണ യോഗം അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ ഷീബ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.എം. മനോജ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ.സി. മുഹമ്മദ് ബഷീർ, എസ്.എം.സി ചെയർമാൻ വി.എം. ഷിജു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.