അക്ഷരറാലിയുമായി വിദ്യാർഥികൾ

വടകര: വായന വാരാചരണത്തിന്റെ ഭാഗമായി വൈക്കിലശ്ശേരി യു.പി സ്കൂളിൽ അക്ഷരറാലി സംഘടിപ്പിച്ചു. പ്രധാനാധ്യാപിക കെ. രാധാമണി ഉദ്ഘാടനം ചെയ്തു. അക്ഷരങ്ങളും മഹത് വചനങ്ങളും ഉൾപ്പെടുത്തി പ്ലക്കാർഡുകൾ ഉയർത്തി നടത്തിയ റാലിയിൽ വിദ്യാർഥികൾ പങ്കാളികളായി. അനൂപ്, വിഷ്ണു, കെ.വി. മിനി, ബിന്ദു എന്നിവർ നേതൃത്വം നൽകി. ------------- Saji 3 വായന വാരാചരണത്തിന്റെ ഭാഗമായി വൈക്കിലശ്ശേരി യു.പി സ്കൂളിൽ നടന്ന അക്ഷരറാലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.