കോഴിക്കോട്: കെ.എസ്.ആർ.ടി.സിയിൽ ശമ്പളം നിരന്തരം മുടങ്ങുന്നതിനെതിരെ ടി.ഡി.എഫ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ശമ്പളം ലഭിക്കാത്തതിനെതിരെ കഴിഞ്ഞ ദിവസം സൂചന പണിമുടക്ക് നടത്തിയപ്പോൾ സമരം ചെയ്തതിനാൽ ഇനി 10ാം തീയതിയും ശമ്പളം നൽകില്ലെന്ന് പറഞ്ഞ വകുപ്പ് മന്ത്രി ഇടതുപക്ഷ ഭരണത്തിലാണെന്നും ഒരു മാസം മുഴുവൻ ജോലി ചെയ്ത തൊഴിലാളിയോടാണ് ഇതു പറയുന്നതെന്നും ഓർക്കണമെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇ.കെ ജോർജ്, ടി.കെ. നൗഷാദ്, പി. ഷൈജു, ഐ. സത്യൻ, ടി. അനൂപ്, സുബ്രഹ്മണ്യൻ, കെ. ഭാസ്കരൻ, ബിനീഷ്, ജിജേഷ് കുമാർ, പ്രവീൺ തുടങ്ങിയവർ സംസാരിച്ചു. ksrtc tdf കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ടി.ഡി.എഫ് നേതൃത്വത്തിൽ തൊഴിലാളികൾ പ്രകടനം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.