കാറ്റ്​ സൗജന്യ പരിശീലനം

കോഴിക്കോട്​: ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ കോസ്റ്റ്​ അക്കൗണ്ടൻസ്​ ഓഫ്​ ഇന്ത്യ (ഐ.സി.എം.എ.ഐ) നടത്തുന്ന സി.എം.എ കോഴ്​സിന്റെ പ്രവേശനപരീക്ഷയായ CAT പരീക്ഷക്കുള്ള സൗജന്യ പരിശീലനം കോഴിക്കോട്​ കല്ലായി റോഡിലെ ആര്യവൈദ്യശാല ബിൽഡിങ്ങിലുള്ള പ്രൊഫിൻസ്​ സി.എം.എ കാമ്പസിൽ ആരംഭിച്ചു. പ്ലസ്​ ടു പഠനം പൂർത്തിയാക്കിയ വിദ്യാർഥികളിൽനിന്ന്​ ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 വിദ്യാർഥികൾക്ക്​ നാലു​ ബാച്ചുകളിലായാണ്​ സൗജന്യ പരിശീലനം. ഫോൺ: 8139888744.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.