'കാഞ്ഞിരപ്പള്ളിയിൽ ഈ ചവറ് വേണ്ട'; കെ.സി. ജോസഫിന്​ എതിരെ പോസ്​റ്റർ

വാഴൂർ (കോട്ടയം): കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലേക്ക് പരിഗണിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. ജോസഫിനെതിരെ പോസ്​റ്റർ. വാഴൂർ പഞ്ചായത്തിലെ 17ാംമൈലിലാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസി​െൻറ പേരിൽ ബുധനാഴ്ച പോസ്​റ്റർ പ്രത്യക്ഷപ്പെട്ടത്.

'രാഹുൽ ഗാന്ധി യുവാക്കൾക്ക് അവസരം നൽകുമെന്ന് പറഞ്ഞിട്ട്​ 80 തികഞ്ഞ കെ.സിയെ ആണോ', 'കാഞ്ഞിരപ്പള്ളിയിൽ ഈ ചവറ് വേണ്ട' തുടങ്ങിയവയാണ് പോസ്​റ്ററിലെ വാചകങ്ങൾ.

Tags:    
News Summary - Poster against K.C Joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.