പദയാത്ര

ചങ്ങനാശ്ശേരി: ജില്ലയിൽ ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ ലിജിൻ ലാൽ കെ-റെയിലിനെതിരെ നയിക്കുന്ന മാർച്ച് 25ന് രാവിലെ ഒമ്പതിന് സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മാടപ്പള്ളി മാമ്മൂട്ടിൽനിന്ന്​ ആരംഭിക്കുന്ന യിൽ ചങ്ങനാശ്ശേരി മണ്ഡലത്തിൽനിന്ന്​ 500പേർ പങ്കെടുക്കുമെന്ന് മണ്ഡലം പ്രസിഡന്‍റ്​ രതീഷ് ചെങ്കിലാത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.