കേസെടുത്തു

ചങ്ങനാശ്ശേരി: മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് പ്രസംഗിച്ച കൊല്ലം മയ്യനാട്​ തങ്കച്ച (56) നെതിരെ ചങ്ങനാശ്ശേരി പൊലീസ് . ചൊവ്വാഴ്ച ഉച്ചക്ക് 12 ഒാടെയായിരുന്നു സംഭവം. വാഹനത്തിലെത്തി സുവിശേഷം പ്രസംഗിച്ച തങ്കച്ചനോട് മാസ്ക് വെക്കാൻ പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും ദൈവവിശ്വാസം അനുസരിച്ച്​ മാസ്ക് വെക്കാൻ സാധ്യമല്ലെന്ന് തർക്കിക്കുകയായിരുന്നു ഇയാൾ. തുടർന്ന് കോവിഡ് -19 മാനദണ്ഡങ്ങൾ വിധേയമായി ഇയാൾക്കെതിരെ മാസ്ക് ധരിക്കാത്തതിന്​ പൊലീസ് .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.