അപകടത്തിൽപെട്ട ടോറസുകൾ
Posted On
date_range Updated On
date_range കരിങ്കല്ലുംമൂഴി ഇറക്കത്തിൽ ടോറസ് അപകടത്തിൽപെട്ടു
എരുമേലി: കരിങ്കല്ലുംമൂഴി ഇറക്കത്തിൽ നിയന്ത്രണംവിട്ട ടോറസ് മറ്റൊരു ടോറസിന്റെ പിന്നിലിടിച്ചു. ശനിയാഴ്ച രാവിലെ 7.30ഓടെ ചെമ്പകപ്പാറയിലെ പാറമടയിൽനിന്ന് കരിങ്കല്ലുമായി പോയ ടോറസുകളാണ് അപകടത്തിൽപെട്ടത്. കുത്തിറക്കത്തിൽ ബ്രേക്ക് തകരാറിലായതോടെ മുന്നിൽ ഉണ്ടായിരുന്ന ടോറസ് നിർത്തിക്കൊടുക്കുകയായിരുന്നു.
ഇതിൽ ഇടിപ്പിച്ച് നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തെ തുടർന്ന് ഒരു മണിക്കൂറിലധികം ഗതാഗത തടസ്സം നേരിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.