Posted On
date_range Updated On
date_range പ്രകൃതിവിരുദ്ധ പീഡനം: മധ്യവയസ്കൻ അറസ്റ്റിൽ
എരുമേലി: പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയ മധ്യവയസ്കനെ അറസ്റ്റ് ചെയ്തു. പുഞ്ചവയൽ പാക്കാനം പുത്തൻലയത്തിൽ വീട്ടിൽ വിശ്വംഭരനെയാണ് (68) എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ നേരെ ഇയാൾ പ്രകൃതിവിരുദ്ധ ലൈംഗികപീഡനം നടത്തുകയായിരുന്നു.
പരാതിയെ തുടർന്ന് എരുമേലി പൊലീസ് കേസെടുക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു. എരുമേലി എസ്.എച്ച്.ഒ ഇ.ഡി. ബിജുവിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.