അറസ്​റ്റിലായ എബി, ബിബിൻ, ജഗൻ

ഗുണ്ടാസംഘാംഗത്തെ ആക്രമിച്ച സംഭവം; മൂന്നുപേർ അറസ്​റ്റിൽ

കോ​ട്ട​യം: ആ​ർ​പ്പൂ​ക്ക​ര​യി​ൽ ഗു​ണ്ടാ​സം​ഘാം​ഗ​മാ​യ യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ അ​റ​സ്​​റ്റി​ൽ. ഗു​ണ്ടാ​സം​ഘാം​ഗ​ങ്ങ​ളാ​യ ആ​ർ​പ്പൂ​ക്ക​ര കു​രി​ശി​ങ്ക​ൽ എ​ബി ജോ​ർ​ജ് (34), കു​മ്മ​ന​ത്തി​ൽ ബി​ബി​ൻ വ​ർ​ഗീ​സ് (34), ഏ​റ്റു​മാ​നൂ​ർ ത​വ​ള​ക്കു​ഴി ചു​ക്ക​നാ​ലി​ൽ ജ​ഗ​ൻ ഫി​ലി​പ് (39) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ആ​ർ​പ്പൂ​ക്ക​ര​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഗാ​ന്ധി​ന​ഗ​ർ സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ കെ. ​സി​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ പ്ര​ശോ​ഭ്, എ.​എ​സ്.​ഐ പി.​വി. മ​നോ​ജ്, എ​സ്.​ഐ എം.​പി സ​ജി, സു​രേ​ഷ്, സെ​ബി​ൻ എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Tags:    
News Summary - Attack on gunda gang; Three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.