ജില്ലയില്‍ 408 പുതിയ കോവിഡ് രോഗികള്‍

കോട്ടയം: ജില്ലയില്‍ 408 പേര്‍ കൂടി കോവിഡ്. 404 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലുപേര്‍ രോഗബാധിതരായി. രോഗം ബാധിച്ചവരില്‍ 211 പുരുഷന്മാരും 161 സ്ത്രീകളും 36 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 78പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 499പേര്‍ രോഗമുക്തരായി. 6397പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ. കോട്ടയം - 45 ചങ്ങനാശ്ശേരി - 39 പാറത്തോട് -36 തലയാഴം-17 ഏറ്റുമാനൂര്‍ - 15 മുണ്ടക്കയം, വെച്ചൂര്‍ - 14 കാഞ്ഞിരപ്പള്ളി - 13 വിജയപുരം, വൈക്കം, മണര്‍കാട് - 10 കുമരകം - 8 പനച്ചിക്കാട്, എരുമേലി, പാമ്പാടി-7 അയര്‍ക്കുന്നം, വാഴപ്പള്ളി,ചെമ്പ്, അതിരമ്പുഴ, പാലാ, കരൂര്‍-6 മാഞ്ഞൂര്‍, പുതുപ്പള്ളി, മുളക്കുളം, കൂരോപ്പട, തൃക്കൊടിത്താനം, മറവന്തുരുത്ത് - 5 വെള്ളാവൂര്‍, രാമപുരം, കടുത്തുരുത്തി, കല്ലറ, വെളിയന്നൂര്‍, ഉദയനാപുരം,കൂട്ടിക്കല്‍, നെടുംകുന്നം, മീനച്ചില്‍ - 4 വാകത്താനം, മണിമല, കുറിച്ചി, എലിക്കുളം, ചിറക്കടവ്, ഈരാറ്റുപേട്ട, കിടങ്ങൂര്‍, പള്ളിക്കത്തോട്, തലയോലപ്പറമ്പ് - 3 ഞീഴൂര്‍, ആര്‍പ്പൂക്കര, മരങ്ങാട്ടുപിള്ളി, മുത്തോലി, മീനടം, തീക്കോയി, കൊഴുവനാല്‍ - 2 വാഴൂര്‍, വെള്ളൂര്‍, തിടനാട്, മാടപ്പള്ളി, തിരുവാര്‍പ്പ്, പൂഞ്ഞാര്‍, കടപ്ലാമറ്റം, ഉഴവൂര്‍, മൂന്നിലവ്,അയ്മനം, കുറവിലങ്ങാട്, കങ്ങഴ, കറുകച്ചാല്‍ -1.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.