ആറ്പവൻ മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ

​വൈക്കം: ചെമ്മനത്തുകര സ്വദേശിയായ വീട്ടമ്മയുടെ കഴുത്തില്‍നിന്ന്​ 50 ഗ്രാം വരുന്ന സ്വർണമാല കവർന്ന കേസിലെ പ്രതി ടി.വി പുരം കളയത്ത് അഭിലാഷിനെ ​(35) വൈക്കം പൊലീസ്​ അറസ്റ്റ്​ ചെയ്തു​. കഴിഞ്ഞ നാലിന്​ രാത്രി പത്തോടെയായിരുന്നു സംഭവം. വൈക്കം എസ്​.എച്ച്.ഒ കൃഷ്ണൻ പോറ്റി, എസ്​.ഐ അബ്ദുൽ സമദ്, എ.എസ്.ഐ പ്രമോദ്, സി.പി.ഒ സെയ്ഫുദ്ദീൻ, സന്തോഷ് എന്നിവരാണ്​ പ്രതിയെ പിടികൂടിയത്​. ``````````````` പടം KTL PRATHI VAIKOM അഭിലാഷ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.