ഓഫിസ് ഉദ്ഘാടനം

വൈക്കം: താലൂക്ക് അർബൻ വെൽഫെയർ കോഓപറേറ്റിവ്​ സൊസൈറ്റിയുടെ നവീകരിച്ച ഓഫിസി‍ൻെറ ഉദ്​ഘാടനം മന്തി വി.എൻ. വാസവൻ നിർവഹിക്കും. ശനിയാഴ്ച വൈകീട്ട്​ അഞ്ചിന്​ പ്രസിഡന്‍റ്​ ആർ. ചന്ദ്രശേഖര‍ൻെറ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സ്ട്രോങ്​ റൂമി‍ൻെറ ഉദ്​ഘാടനം സി.കെ. ആശ എം.എൽ.എയും മുതിർന്ന സഹകാരികളെ ആദരിക്കൽ മോൻസ് ജോസഫ് എം.എൽ.എയും നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.