സിവിൽ സർവിസ് പരീക്ഷ പരിശീലനം

ചങ്ങനാശ്ശേരി: മാമ്മൂട് സെന്‍റ്​ ഷന്താൾസ് ഹൈസ്കൂളിലെ സ്റ്റുഡന്‍റ്​ ട്രാൻസ്ഫർമേഷൻ ആൻഡ്​ എംപവർമെന്‍റ്​ പ്രോഗ്രാം അറ്റ് ഷന്താൾസി‍ൻെറ നേതൃത്വത്തിൽ ചങ്ങനാശ്ശേരി സിവിൽ സർവിസ് അക്കാദമിയുടെ സഹകരണത്തോടെ ഓൺലൈൻ-ഓഫ് ലൈൻ രീതികളിൽ നടത്തുന്നു. ശനിയാഴ്ച ഉച്ചക്ക് രണ്ടിന്​ സ്കൂളിൽ നടക്കുന്ന ഓറിയന്‍റേഷൻ ക്ലാസോടുകൂടി ആരംഭിക്കും. സെന്‍റ്​ ഗിറ്റ്സ് കോളജ് പ്രഫ. സഞ്‌ജു പി.ചെറിയാൻ ക്ലാസ് നയിക്കും. ചാർഡ് ഡയറക്ടർ ജേക്കബ് മാത്യു, സ്കൂൾ ഹെഡ് മാസ്റ്റർ എൻ.സി. കുര്യൻ, സ്റ്റെപ്സ് കോഓഡിനേറ്റർ സി. സ്മിത തുടങ്ങിയവർ പ​ങ്കെടുക്കും. ഫോൺ: 8848786368.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.