എം.ജി: പരീക്ഷ സമയത്തിൽ മാറ്റം

കോട്ടയം: തിങ്കളാഴ്​ച ആരംഭിക്കുന്ന എം.എ, എ.എസ്​സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.ടി.എ, എം.എച്ച്.എം, എം.എം.എച്ച്. /എം.ടി.ടി.എം -സി.എസ്.എസ് (2020 അഡ്മിഷൻ - ​െറഗുലർ, 2019 അഡ്മിഷൻ ഇംപ്രൂവ്മൻെറ്/ 2019 അഡ്മിഷൻ - സപ്ലിമൻെററി) പി.ജി പരീക്ഷകളുടെ സമയം രാവിലെ 9.30 മുതൽ ഉച്ചക്ക് 12.30 വരെയായി ക്രമീകരിച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. ഉച്ചക്ക്​ രണ്ടുമുതൽ വൈകീട്ട് അഞ്ചു വരെ പരീക്ഷകൾ നടക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.