Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.ജി: പരീക്ഷ സമയത്തിൽ...

എം.ജി: പരീക്ഷ സമയത്തിൽ മാറ്റം

text_fields
bookmark_border
കോട്ടയം: തിങ്കളാഴ്​ച ആരംഭിക്കുന്ന എം.എ, എ.എസ്​സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.ടി.എ, എം.എച്ച്.എം, എം.എം.എച്ച്. /എം.ടി.ടി.എം -സി.എസ്.എസ് (2020 അഡ്മിഷൻ - ​െറഗുലർ, 2019 അഡ്മിഷൻ ഇംപ്രൂവ്മൻെറ്/ 2019 അഡ്മിഷൻ - സപ്ലിമൻെററി) പി.ജി പരീക്ഷകളുടെ സമയം രാവിലെ 9.30 മുതൽ ഉച്ചക്ക് 12.30 വരെയായി ക്രമീകരിച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. ഉച്ചക്ക്​ രണ്ടുമുതൽ വൈകീട്ട് അഞ്ചു വരെ പരീക്ഷകൾ നടക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story