കലാപരിപാടികൾ അവതരിപ്പിക്കാൻ അനുമതി നൽകണം

​െവെക്കം: അടഞ്ഞുകിടന്ന തിയറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കാൻ നടപടി സ്വീകരിച്ച അധികൃതർ തുറന്ന സദസ്സിൽ കലാപാരിപാടികൾ അവതരിപ്പിക്കാനും അനുമതി നൽകണമെന്ന് കലാകാരന്മാർ ആവശ്യ​പ്പെട്ടു. ഉപാധികളോടെ പരിപാടികൾ അവതരിപ്പിക്കാനുള്ള സാഹചര്യം ഡിസംബർ മുതൽ സർക്കാർ ഒരുക്കണം. സംസ്ഥാന വൈസ് പ്രസിഡൻറ്​ പ്രദീപ് മാളവികയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കോട്ടയം ശശി, അനിരുദ്ധൻ, രഞ്ജിത്ത് വൈക്കം, പൊഞ്ഞിക്കര ബാബു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.