ആറുമാസ പ്ലസ്​ ടുവിന്​ അപേക്ഷിക്കാം

കോട്ടയം: എം.ജി യൂനിവേഴ്​സിറ്റി മൂന്നുവർഷ ബി.എ, ബി.കോം, നാഷനൽ സ്​കൂൾ അംഗീകൃത പ്ലസ് ​ടു, എസ്​.എസ്​.എൽ.സി (ആറുമാസം) എന്നീ കോഴ്​സുകൾക്ക്​ ചേരുന്നതിന്​ അവസരം. കുറഞ്ഞ ഫീസിൽ ഈ കോഴ്​സുകൾ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾ പബ്ലിക്​ കോളജി​ൻെറ കോട്ടയം, ചെങ്ങന്നൂർ, ഹരിപ്പാട്​, ആലപ്പുഴ സൻെററുകളിൽ ബന്ധപ്പെടുക. പ്രായപരിധി ഇല്ല. പ്രിൻറഡ്​ നോട്ടുകളും ​െറഗുലർ, റെക്കോഡഡ്​ ഓൺലൈൻ വിഡിയോ ക്ലാസുകളും ലഭിക്കുന്നു. വിശദവിവരത്തിന്​ 9446097203, 9447112303.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.