കിസാന്‍സഭ കണ്‍വെന്‍ഷന്‍

വൈക്കം: അഖിലേന്ത്യ കിസാന്‍സഭ ടി.വി പുരം സൗത്ത് മേഖല കണ്‍വെന്‍ഷന്‍ മണ്ഡലം സെക്രട്ടറി കെ.കെ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പി.ആര്‍. നടരാജപ്പണിക്കര്‍ അധ്യക്ഷതവഹിച്ചു. മഹിളസംഘം ജില്ല സെക്രട്ടറി ലീനമ്മ ഉദയകുമാര്‍, രമേശന്‍, മുരളീധരന്‍ നായര്‍, എം.എസ് രാമചന്ദ്രന്‍, ബി. സദാനന്ദന്‍, പി.വി മനോഹരന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: ശിവദാസ് പാലൂരുത്തില്‍ (പ്രസി​), പി.വി മനോഹരന്‍ (സെക്ര). പടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.