പി.സി. ജോർജി​െൻറ കാര്യം​ പറയേണ്ടത് കെ.പി.സി.സി പ്രസിഡൻറ്​ -ഉമ്മൻ ചാണ്ടി

പി.സി. ജോർജി​ൻെറ കാര്യം​ പറയേണ്ടത് കെ.പി.സി.സി പ്രസിഡൻറ്​ -ഉമ്മൻ ചാണ്ടി കോട്ടയം: പി.സി. ജോർജി​ൻെറ കാര്യം​ പറയേണ്ടത് കെ.പി.സി.സി പ്രസിഡൻറാണെന്ന്​ ഉമ്മൻ ചാണ്ടി. കോൺഗ്രസ്​ ക്ഷണിച്ചാൽ യു.ഡി.എഫിലേക്ക്​ വരാൻ തയാറാണെന്ന്​ പി.സി. ജോർജ്​ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേക്കുറിച്ച ചോദ്യങ്ങളോട്​ പ്രതികരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. താൻ ഇപ്പോഴും യു.ഡി.എഫ് നേതൃനിരയിലുണ്ട്​. എൻ.സി.പിയുടെ മുന്നണിമാറ്റം സംബന്ധിച്ച​ ചർച്ച നടത്തിയാൽ മാധ്യമങ്ങൾ അറിയുമല്ലോയെന്നും ഉമ്മൻ ചാണ്ടി കോട്ടയത്ത്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.