എസ്​.എം.​വൈ.എം പാലാ രൂപത വാർഷികം

പാലാ: എസ്​.എം.​വൈ.എം-കെ.സി.വൈ.എം പാലാ രൂപത വാർഷിക സമ്മേളനം കോവിഡ് പ്രോട്ടോകോൾ പാലിച്ച്​ നടന്നു. വാർഷിക സമ്മേളനം നവയുവ വൈദികരായ ഫാ. ജയിംസ് ചൊവ്വേലിക്കുടിലിൽ, ഫാ. എബിൻ കുന്നത്ത് എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ ബിബിൻ ചാമക്കാലായിൽ അധ്യക്ഷതവഹിച്ചു. ഡയറക്ടർ ഫാ. സിറിൽ തോമസ് തയ്യിൽ, വൈസ് പ്രസിഡൻറ്​ അമലു മുണ്ടനാട്ട്, ജനറൽ സെക്രട്ടറി മിജോയിൻ വലിയകാപ്പിൽ, ഡെപ്യൂട്ടി പ്രസിഡൻറ്​ ഡി​േൻറാ ചെമ്പുളായിൽ എന്നിവർ സംസാരിച്ചു. മരിയ സദനത്തിലെ കോവിഡ് രോഗികൾക്കായി സഹായം സ്വരൂപിക്കാൻ തീരുമാനിച്ചു. KTL SMYM PALA എസ്​.എം.​വൈ.എം പാലാ രൂപത വാർഷികത്തി​ൻെറഉദ്​ഘാടനം ഫാ. ജയിംസ് ചൊവ്വേലികുടിയിൽ, ഫാ. എബിൻ കുന്നത്ത് എന്നിവർ സംയുക്തമായി നിർവഹിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.