കിണറ്റിൽ കുടുങ്ങിയ ഗൃഹനാഥനെ രക്ഷപ്പെടുത്തി

കോട്ടയം: കിണറ്റിൽ കുടുങ്ങിയ ഗൃഹനാഥനെ അഗ്​നിരക്ഷാസേന​ രക്ഷപ്പെടുത്തി. കിണർ വൃത്തിയാക്കാനിറങ്ങിയ കുമാരനല്ലൂർ ​െകാച്ചുപറമ്പിൽ ഷാജിയാണ്​ (55) കുടുങ്ങിയത്​. ശനിയാഴ്​ച രാത്രി ഏ​േ​ഴാടെയായിരുന്നു അപകടം. കിണറ്റിൽനിന്ന്​ കയറാനാവാതെ കുഴഞ്ഞ്​ റിങ്ങിൽ പിടിച്ചുകിടന്ന ഷാജിയെ നാട്ടുകാർ അറിയിച്ചതനുസരിച്ച ്​സ്ഥലത്തെത്തിയ ​േകാട്ടയം അഗ്​നിരക്ഷാസേന​ വല ഉപയോഗിച്ച്​ പുറത്തെത്തിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.