മാണി സി. കാപ്പൻ പാലായിലെ അനു​േയാജ്യനായ സ്ഥാനാർഥി -പി.ജെ. ജോസഫ്​

കോട്ടയം: പാലാക്ക്​ ഏറ്റവും അനുയോജ്യനായ സ്ഥാനാർഥിയാണ്‌ മാണി സി. കാപ്പ​െനന്ന്​ പി.ജെ. ജോസഫ്​. കാപ്പൻ ഉചിത തീരുമാനമെടുത്താൽ യു.ഡി.എഫ് സജീവമായി പരിഗണിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. ആദ്യം അദ്ദേഹം നിലപാട് വ്യക്തമാക്കട്ടെ. ഇതിനുശേഷം വിഷയ​ം യു.ഡി.എഫ് ചർച്ചചെയ്യുമെന്നും ജോസഫ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.