കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ 2020-21 വർഷത്തെ എം.ഫിൽ േപ്രാഗ്രാമിലേക്ക് എസ്.സി/എസ്.ടി/ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗക്കാർക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിൽ ഒഴിവുണ്ട്. സംസ്കൃതം വേദാന്തം (ഒ.ബി.സി -2, എസ്.സി/എസ്.ടി -2), സംസ്കൃതം വ്യാകരണം (ഒ.ബി.സി -2, എസ്.സി/എസ്.ടി -2), സംസ്കൃതം ന്യായം (എസ്.സി/എസ്.ടി -1), മാനുസ്ക്രിപ്റ്റോളജി (ഒ.ബി.സി-1, എസ്.സി/എസ്.ടി-1), ജ്യോഗ്രഫി (ഒ.ബി.സി-1, എസ്.സി/എസ്.ടി-1), ഇംഗ്ലീഷ് (എസ്.സി/എസ്.ടി-2), മ്യൂസിക് (എസ്.സി/എസ്.ടി-1), ഫിലോസഫി (എസ്.സി/എസ്.ടി-1), കംപാരറ്റിവ് ലിറ്ററേച്ചർ (എസ്.സി/എസ്.ടി-1), ഉർദു (എസ്.സി/എസ്.ടി-1). യോഗ്യരായ വിദ്യാർഥികൾ അഞ്ചിനകം ഓൺലൈനായി അപേക്ഷിക്കണം. 10ന് രാവിലെ 10ന് ഉർദുവിന് കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലും മറ്റു വിഷയങ്ങൾക്ക് കാലടി മുഖ്യകേന്ദ്രത്തിലും പ്രവേശന പരീക്ഷ നടത്തും. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് www.ssus.ac.in സന്ദർശിക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.