Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസംസ്കൃത സർവകലാശാലയിൽ ...

സംസ്കൃത സർവകലാശാലയിൽ സീ​െറ്റാഴിവ്​

text_fields
bookmark_border
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ 2020-21 വർഷത്തെ എം.ഫിൽ േപ്രാഗ്രാമിലേക്ക് എസ്.സി/എസ്.ടി/ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗക്കാർക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിൽ ഒഴിവുണ്ട്. സംസ്കൃതം വേദാന്തം (ഒ.ബി.സി -2, എസ്.സി/എസ്.ടി -2), സംസ്കൃതം വ്യാകരണം (ഒ.ബി.സി -2, എസ്.സി/എസ്.ടി -2), സംസ്കൃതം ന്യായം (എസ്.സി/എസ്.ടി -1), മാനുസ്ക്രിപ്റ്റോളജി (ഒ.ബി.സി-1, എസ്.സി/എസ്.ടി-1), ജ്യോഗ്രഫി (ഒ.ബി.സി-1, എസ്.സി/എസ്.ടി-1), ഇംഗ്ലീഷ് (എസ്.സി/എസ്.ടി-2), മ്യൂസിക് (എസ്.സി/എസ്.ടി-1), ഫിലോസഫി (എസ്.സി/എസ്.ടി-1), കംപാരറ്റിവ് ലിറ്ററേച്ചർ (എസ്.സി/എസ്.ടി-1), ഉർദു (എസ്.സി/എസ്.ടി-1). യോഗ്യരായ വിദ്യാർഥികൾ അഞ്ചിനകം ഓൺലൈനായി അപേക്ഷിക്കണം. 10ന് രാവിലെ 10ന് ഉർദുവിന് കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലും മറ്റു വിഷയങ്ങൾക്ക് കാലടി മുഖ്യകേന്ദ്രത്തിലും പ്രവേശന പരീക്ഷ നടത്തും. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ്​ www.ssus.ac.in സന്ദർശിക്കുക
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story