തിരിച്ചറിയല്‍ കാര്‍ഡ് വിതരണം

ചങ്ങനാശ്ശേരി: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരി നഗരസഭയിലെ വോട്ടര്‍ പട്ടികയില്‍ പുതിയതായി പേര് ചേര്‍ത്ത വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് അഞ്ച്​, ആറ്​ തീയതികളില്‍ വിതരണം ചെയ്യും. എസ്.ബി കോളജിനു സമീപം നഗരസഭ ഹാളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും വിതരണം. വോട്ടര്‍മാര്‍ തങ്ങളുടെ ഏതെങ്കിലും ഒരു തിരിച്ചറിയില്‍ രേഖയുമായി നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.